0 Comments

ഫാൽക്കൺ പൈതൃകം വിളിച്ചോതുന്ന കത്താറ കൾചറൽ വില്ലേജിന്റെ വിഖ്യാതമായ രാജ്യാന്തര വേട്ട-ഫാൽക്കൺ പ്രദർശനം (സുഹെയ്ൽ) സെപ്റ്റംബർ 5 മുതൽ 10 വരെ നടക്കും.

മുന്തിയ ഇനങ്ങളിലുള്ള ഫാൽക്കണുകളുടെ പ്രദർശനം, ലേലം,  വേട്ടയ്ക്കുള്ള നൂതന ഉപകരണങ്ങൾ, സാങ്കേതിക വിദ്യകൾ, വാഹനങ്ങൾ എന്നിവയാണ് പ്രദർശനത്തിലെ ആകർഷണങ്ങൾ. ഖത്തറിന്റെ സമ്പന്നമായ അറബ് പൈതൃകവും വേട്ടയാടൽ വിനോദവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വേട്ട-ഫാൽക്കൺ പ്രദർശനം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *