0 Comments

കാർത്തിക് ആര്യന്റെയും കിയാര അദ്വാനിയുടെയും ചിത്രമായ ഭൂൽ ഭുലയ്യ 2 ന്റെ നിർമ്മാതാക്കൾ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.  തീയറ്ററിൽ മികച്ച വിജയം നേടി ചിത്ര൦ 100 കോടി കടന്ന്  മുന്നേറുകയാണ് .  ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ അക്ഷയ് കുമാറും വിദ്യാ ബാലനും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

അനീസ് ബസ്മി സംവിധാനം ചെയ്ത ഭൂൽ ഭുലയ്യ 2-ൽ കാർത്തിക് ആര്യൻ, തബു, കിയാര അദ്വാനി, രാജ്പാൽ യാദവ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഭൂഷൺ കുമാർ, കൃഷൻ കുമാർ, മുറാദ് ഖേതാനി, അഞ്ജും ഖേതാനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *