0 Comments

യു​എ​ഇ​യി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് കൂ​ടി കു​ര​ങ്ങു​പ​നി സ്ഥിരീകരിച്ചു. എ​ല്ലാ​വ​രും ക​ടു​ത്ത ജാ ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​ളു​ക​ള്‍ കൂ​ടു​ത​ലു​ള്ള ഇ​ട​ങ്ങ​ളി​ല്‍ ചെ​ല്ലു​മ്പോ​ള്‍ പ്ര​ത്യേ​കം ശ്ര​ദ്ധ വേ​ണ​മെ​ന്നും യു​എ​ഇ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

മേ​യ് 24നാ​ണ് യു​എ​ഇ​യി​ല്‍ ആ​ദ്യ​മാ​യി കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ആ​ഫ്രി​ക്ക​യി​ല്‍ നി​ന്നെ​ത്തി​യ ഇ​രു​പ​ത്തി​യൊ​മ്പ​തു​കാ​രി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക ത​യാ​റാ​ക്കു​ന്നു​ണ്ടെ​ന്നും രോ​ഗ​പ്ര​തി​രോ​ധ​ത്തി​നാ​യി ഏ​കീ​കൃ​ത മെ​ഡി​ക്ക​ല്‍ ഗൈ​ഡ് ഊ​ര്‍​ജി​ത​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രി ക​യാ​ണെ​ന്നും യു​എ​ഇ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *