0 Comments

സൗദിയിൽ   930  930 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു .    992 പേര്‍  രോഗമുക്തിനേടി.   ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,84,837 ഉം രോഗമുക്തരുടെ എണ്ണം 7,65,890 ഉം ആയി. മൂന്ന് മരണങ്ങളും പുതുതായി റിപ്പോർട്ട് ചെയ്തു.

ഇതോടെ രാജ്യത്തെ ആകെ മരണം 9,188 ആയി. നിലവിൽ 9,759 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 114 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *