0 Comments

ശ്രീനഗർ : ജമ്മുവിൽ വീണ്ടും ഭീകരാക്രമണം.  ജമ്മു-കാശ്മീരിലെ അനന്ത്നാഗിൽ പൊലീസും സി.ആർ.പി.എഫും സംയുക്തമായി നടത്തിയ പട്രോളിംഗിനിടെ ഭീകരർ വെടിവച്ചു. വെടിവയ്പിൽ ഒരു പൊലീസുകാരന് പരിക്കേറ്റു.

തുടർന്ന് പ്രദേശം ഉപരോധിക്കുകയും തെരച്ചിൽ ആരംഭിക്കുകയും ചെയ്തതായി കാശ്മീർ പൊലീസ് ട്വിറ്ററിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ​ജ​മ്മു​-​കാ​ശ്‌​മീ​രി​ലെ​ ​സൈ​നി​ക​ ​ക്യാ​മ്പി​ൽ​ ​ചാ​വേ​റാ​ക്ര​മ​ണ​ത്തി​നെ​ത്തി​യ​ ​ല​ഷ്‌​ക​ർ​ ​ഭീ​ക​ര​രെ​ ​ചെ​റു​ത്ത​ ​നാല് സൈ​നി​ക​ർ ​വീ​ര​മൃ​ത്യു വരിച്ചിരുന്നു. ​ ​

Leave a Reply

Your email address will not be published. Required fields are marked *