0 Comments

പുതിയ സിനിമയുടെ സെറ്റിൽ  ജന്മദിനം ആഘോഷിച്ച് സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ.

മമ്മൂട്ടി സിനിമയുടെ സെറ്റിലാണ് സഹതാരങ്ങൾക്കും അണിയറ പ്രവർത്തകർക്കും ഒപ്പം താരം ഇത്തവണ പിറന്നാൾ ആഘോഷിച്ചത്.നടൻ മമ്മൂട്ടി, തിരക്കഥാകൃത്ത് ഉദയകൃഷ്ണ അടക്കമുള്ളവർ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *