0 Comments

ദോഹ:  കലാലയം സാംസ്‌കാരിക വേദിയുടെ കീഴിൽ “ഹിന്ദുസ്ഥാൻ ഹമാരാ ” എന്ന ശീർഷകത്തിൽ ഖത്വറിലെ നാലു സെൻട്രലുകളിൽ വിചാരസദസ്സ്  സംഘടിപ്പിക്കുന്നു.

“47ലെ രാഷ്ട്രീയ ഭാവന,75 പിന്നിട്ട ഇന്ത്യൻ വിഭാവന” എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ, അംഗങ്ങളിൽ കാഴ്ചപ്പാടുകളെ  വിശാലമാക്കുന്നതിനും നിലപാടുകൾ ദൃഢമാക്കുന്നതിനും ഊന്നൽ നൽകും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലയിലെ പ്രമുഖർ ചർച്ചാ സംഗമത്തിന്  നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *