0 Comments

ഒമാന്റെ സമുദ്രാതിർത്തിയിലൂടെ അനധികൃതമായി പ്രവേശിച്ചതിന് മൂന്ന് ബോട്ടുകൾ റോയൽ ഒമാൻ പൊലീസ് പിടിച്ചെടുത്തു. 21 വിദേശികളാണ് ഈ ബോട്ടുകളിൽ ഉണ്ടായിരുന്നത്.

ഇവരെ അറസ്റ്റുചെയ്തതായും പിടിയിലായവർക്കെതിരേ നിയമനടപടികൾ പൂർത്തീകരിച്ചുവരുന്നതായും റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *