0 Comments

യു.​എ.​ഇ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ  മൂ​ട​ൽ​മ​ഞ്ഞി​ൽ മു​ങ്ങി. ദു​ബൈ​യി​ൽ കാ​ഴ്ച​മ​ങ്ങു​ന്ന രീ​തി​യി​ൽ ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞാ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​തി​നെ തു​ട​ർ​ന്ന്​ ഡ്രൈ​വ​ർ​മാ​ർ റോ​ഡി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

ദു​ബൈ​യി​ൽ വി​മാ​ന സ​ർ​വി​സി​നെ ഇ​ത്​ ബാ​ധി​ച്ചി​ട്ടി​ല്ല. രാ​ത്രി​വ​രെ തെ​ളി​ഞ്ഞ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്ന​ത്​ പു​ല​ർ​ച്ച​യോ​ടെ​യാ​ണ്​ മൂ​ട​ൽ മ​ഞ്ഞി​ലേ​ക്ക്​ മാ​റി​യ​ത്. -അ​തേ​സ​മ​യം, അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *