0 Comments

അക്ഷയ് കുമാർ ചിത്രം കട്ട്പുട്ട്‌ലി സിനിമയിലെ പുതിയ പോസ്റ്റർപുറത്തിറങ്ങി . സിനിമ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്തു . അക്ഷയ്കുമാര്‍ നായക വേഷത്തിലെത്തുന്ന ചിത്രത്തില്‍ രാകുല്‍ പ്രീത് ആണ് നായിക. സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം രാക്ഷസന്റെ ഹിന്ദി റീമേക്കാണ് ഈ ചിത്രം.

സ്‌കൂൾ പെൺകുട്ടികളെ ലക്ഷ്യം വച്ചുള്ള പരമ്പര കൊലയാളിയെ പിടികൂടാൻ ശ്രമിക്കുന്ന ഒരു സബ് ഇൻസ്പെക്ടറെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. പൂജ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ വാഷു ഭഗ്‌നാനി, ജാക്കി ഭഗ്‌നാനി, ദീപ്‌ശിഖ ദേശ്മുഖ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *