0 Comments

അജ്മാനിൽ സ്‌കൂൾ ബസ് ഡ്രൈവർക്ക്‌ പ്രായപരിധി 55 വയസ്സായി പരിമിതപ്പെടുത്തി. നേരത്തെ 60 വയസ്സുവരെ അനുമതി നൽകിയിരുന്നു.

അജ്മാനിൽ ഈ വർഷം 620 സ്‌കൂൾ ബസുകൾക്ക് പെർമിറ്റ് നൽകിയിട്ടുണ്ട്. ഇതിൽ 276 ബസുകൾ അജ്മാനിനുള്ളിലും 344 വാഹനങ്ങൾക്ക് പുറത്തേക്കും സർവീസ് നടത്താം. ആകെ സ്‌കൂൾ ബസുകളുടെ എണ്ണത്തിൽ 11.94 ശതമാനം വർധനവുണ്ട്. ബസ് ജീവനക്കാരുടെ എണ്ണവും 45.99 ശതമാനം വർധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *