0 Comments

ന്യൂഡെൽഹി: ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 214.55 കോടി (2,14,55,91,100) പിന്നിട്ടു. 2022 മാര്‍ച്ച് 16 നാണ് 12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്  ആരംഭിച്ചത്. 12-14 വയസ് പ്രായമുള്ളവർക്കുള്ള കോവിഡ്-19 വാക്സിനേഷൻ 2022 മാർച്ച് 16-ന് ആരംഭിച്ചു.

ഇതുവരെ 4.05 കോടിയിലധികം (4,05,72,997) കൗമാരക്കാർക്ക് കോവിഡ്-19 കുത്തിവയ്പിന്റെ ആദ്യ ഡോസ് നൽകി. അതുപോലെ, 18-59 പ്രായമുള്ളവർക്കുള്ള കോവിഡ്-19 മുൻകരുതൽ ഡോസ്  2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *