0 Comments

വി​ദേ​ശി​ക​ൾ​ക്ക് യു​എ​ഇ​യി​ൽ സ്വ​ന്തം സ്‌​പോ​ൺ​സ​ർ​ഷി​പ്പി​ൽ താ​മ​സി​ച്ച് വെ​ർ​ച്വ​ലാ​യി ജോ​ലി ചെ​യ്യാ​വു​ന്ന റി​മോ​ട്ട് വ​ർ​ക്ക് വി​സ അ​ടു​ത്ത മാ​സം മു​ത​ൽ ന​ൽ​കും. ഒ​രു വ​ർ​ഷ​മാ​ണ് കാ​ലാ​വ​ധി.

മാ​സം കു​റ​ഞ്ഞ​ത് 5,000 യു​എ​സ് ഡോ​ള​ർ ശ​മ്പ​ള​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. വി​ദേ​ശ ക​മ്പ​നി​ക​ളി​ൽ വെ​ർ​ച്വ​ലാ​യി ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് യു​എ​ഇ​യി​ൽ താ​മ​സി​ക്കാ​ൻ ക​ഴി​യും. കു​ടും​ബ​ത്തെ​യും കൊ​ണ്ടു​വ​രാ​നാ​കും. ഫെ​ഡ​റ​ൽ അ​ഥോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി, സി​റ്റി​സ​ൺ​ഷി​പ്, ക ​സ്റ്റം​സ് ആ​ൻ​ഡ് പോ​ർ​ട്ട്സ് സെ​ക്യൂ​രി​റ്റി വെ​ബ്‌​സൈ​റ്റി​ലൂ​ടെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

ഗ്രീ​ൻ​വി​സ ല​ഭി​ക്കാ​ൻ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​റ​ഞ്ഞ​ത് ബി​രു​ദം വേ​ണം. മാ​സം കു​റ​ഞ്ഞ​ത് 15,000 ദി​ർ​ഹം ശ​മ്പ​ള​വും. സ്വ​യം തൊ​ഴി​ലി​ന് വി​സ​യെ​ടു​ക്കാ​ൻ തൊ​ഴി​ൽ​ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി നേ​ട​ണം. ദു​ബാ​യി​ൽ താ​മ​സി​ച്ച് മ​റ്റു രാ​ജ്യ​ത്തെ തൊ​ഴി​ൽ ചെ​യ്യാ​നാ​ണ് ഒ​രു വ​ർ​ഷ​ത്തെ റി​മോ​ട്ട് വ​ർ​ക്ക് വി​സ.

Leave a Reply

Your email address will not be published. Required fields are marked *