0 Comments

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ ആലിപ്പഴ വര്‍ഷമുണ്ടായതായി റിപ്പോര്‍ട്ട്. കനത്ത മഴയ്‌ക്കൊപ്പമാണ് വിവിധ പ്രദേശങ്ങളില്‍ ആലിപ്പഴങ്ങളും പെയ്തിറങ്ങിയത്.

ദുബായിലെ മുര്‍ഖ്വാബിലും ഷാര്‍ജയിലെ മ്ലീഹയിലും കനത്ത മഴയാണ് പെയ്തത്. ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ റെഡ്, യെല്ലോ, ഓറഞ്ച് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *