0 Comments

അബുദാബിയിൽ ആറുമാസത്തിനു മുകളിൽ പ്രായമുള്ള കുട്ടികൾ ശൈത്യകാലത്തിനു മുൻപ് ഫ്ലൂ വാക്സിൻ നൽകണമെന്ന് യു.എ.ഇ. ആരോഗ്യവിദഗ്ധർ.

സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കമാവുകയും യു.എ.ഇ.യിലേക്ക് കൂടുതൽ സഞ്ചാരികൾ വരുകയും ചെയ്യുന്ന സമയമായ ശൈത്യകാലത്തിനു മുന്നോടിയായി ഫ്ലൂ വാക്സിൻ സ്വീകരിക്കാനാണ് ഡോക്ടർമാർ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ കാലങ്ങളിൽ നൽകിയിരുന്ന വാക്സിനെ അപേക്ഷിച്ച് നാലുതരം വൈറസുകളെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് പുതിയ വാക്സിനെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *