0 Comments

മനാമ: ബഹ്റൈനില്‍ ആദ്യ വാനരവസൂരി കേസ് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം . അടുത്തിടെ വിദേശത്തുനിന്ന് ബഹ്റൈനില്‍ എത്തിയ 29കാരനായ പ്രവാസിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് .

ഐസൊലേഷനിലേക്ക് മാറ്റിയ രോഗിക്ക് ആവശ്യമായ ചികിത്സ നല്‍കി വരുന്നതായും മന്ത്രാലയം അറിയിച്ചു. രോഗിയുമായി സമ്ബര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തി രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *