0 Comments

ഒമാനിലെ ചില സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒമാൻ കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പനുസരിച്ച് അൽ ഹാജർ പർവതനിരകളിൽ മഴലഭിച്ചു.

ശക്തമായ കാറ്റും ചില സ്ഥലങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി. മുദൈബി, ഇബ്രി, മഹ്ദ, അല്‍ ഹര്‍മ വിലായത്തുകളിലടക്കം ഇന്ന് മഴ പെയ്തു.

Leave a Reply

Your email address will not be published. Required fields are marked *