0 Comments

ജമ്മു കശ്മീരിൽ രണ്ട് അൽഖ്വയ്ദ ഭീകരർ സുരക്ഷാ സേനയുടെ പിടിയിൽ. ബാരാമുള്ള ജില്ലയിലെ സോപോർ മേഖലയിൽ നിന്നാണ് രണ്ട് ഭീകരരെ സേന കസ്റ്റഡിയിലെടുത്തത്.

ഭീകകരിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ശ്രീനഗറിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സേന വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേർ പിടിയിലായത്. അറസ്റ്റിലായവർ അൽഖ്വയ്ദയുടെ ഭാഗമായ അൻസാർ-ദസ്വത്-ഉൽ-ഹിന്ദ് പ്രവർത്തകരാണ്.

Leave a Reply

Your email address will not be published. Required fields are marked *