0 Comments

ജമ്മു കാശ്മീരിൽ കു​ല്‍​ഗാ​മി​ല്‍ ന​ട​ന്ന ഇ​ര​ട്ട ഓ​പ്പ​റേ​ഷ​നി​ല്‍ മൂ​ന്നു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. ജെ​യ്‌​ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

തോ​ക്കു​ക​ളും ഗ്ര​നേ​ഡു​ക​ളും ഭീ​ക​ര​രി​ല്‍​ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​താ​യും സൈ​ന്യം അ​റി​യി​ച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് ബാട്ട്‌പോരയിൽ ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടുകയും, രണ്ട് ജെയ് ഷെ ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അഹ്‌വാട്ടൂവിൽ പരിശോധന നടത്തിയത്. ഇതിനിടെ ഭീകരർ സേനാംഗങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെയാണ് സുരക്ഷാ സേനയും തിരിച്ചടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *