0 Comments

വിക്രം നായകനായ കോബ്രയുടെ യു/എ സർട്ടിഫിക്കറ്റുമായി  31ന്  പ്രദർശനത്തിന് എത്തി . ഇപ്പോൾ സിനിമ ഒടിടിയിൽ റിലീസ് ചെയ്തു.   ചിത്രം സോണി ലിവിൽ ഇന്നലെ മ; ഭാഷകളിൽ റിലീസ് ചെയ്തു.

എ  ആർ റഹ്മാനാണ് എല്ലാ ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്. വിവേക്, ജിതിൻ രാജ്, പാ വിജയ്, താമരൈ എന്നിവരാണ് ഗാനരചയിതാക്കൾ. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത കോബ്ര ആഗസ്റ്റ് 31 ന് തിയേറ്ററുകളിലെത്തും. ഒരു വലിയ ആക്ഷൻ ത്രില്ലറായി കണക്കാക്കപ്പെടുന്ന ചിത്രത്തിൽ വിക്രം ഒന്നിലധികം ലുക്കുകളിൽ പ്രത്യക്ഷപ്പെടുന്നു.

കെജിഎഫ് ഫെയിം ശ്രീനിധി ഷെട്ടിയാണ് നായിക. ഇർഫാൻ പത്താൻ, റോഷൻ മാത്യു, മിയ ജോർജ്, കെഎസ് രവികുമാർ, സർജാനോ ഖാലിദ്, മിർണാളിനി രവി എന്നിവരും ചിത്രത്തിലുണ്ട്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് എസ് ലളിത് കുമാർ നിർമ്മിക്കുന്ന ചിത്രം റെഡ് ജയന്റ് മൂവീസ് വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *