0 Comments

ഷാർജ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി.ആറുദിവസത്തെ പരിപാടിയിൽ യു.എ.ഇ. ഉൾപ്പെടെ 43 രാജ്യങ്ങളിൽനിന്നുള്ള സിനിമകൾ പ്രദർശിപ്പിക്കും.

ഫ്രാൻസ്, യു.എസ്., യു.എ.ഇ. എന്നീ രാജ്യങ്ങളാണ് ഏറ്റവുംകൂടുതൽ സിനിമകൾ പ്രദർശിപ്പിക്കുക. 89 രാജ്യങ്ങളിൽനിന്നായി 1717 ചിത്രങ്ങളായിരുന്നു ലഭിച്ചത്. 100 ചിത്രങ്ങളുടെ ഔദ്യോഗിക സെലക്‌ഷൻ പട്ടികയിൽ യു.കെ., സൗദി മുന്നിലെത്തി.

സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സിന്റെ ചെയർപേഴ്‌സൺ ശൈഖ ജവഹർ ബിന്ത് മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർത്തൃത്വത്തിലാണ് ചലച്ചിത്രോത്സവം.

Leave a Reply

Your email address will not be published. Required fields are marked *