0 Comments

ന്യൂ​ഡ​ല്‍​ഹി: എ​ഐ​സി​സി അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യ്ക്കാ​യി വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ചു മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ദി​ഗ്‌​വി​ജ​യ് സിം​ഗ്. ഖാ​ര്‍​ഗെ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ദി​ഗ്‌​വി​ജ​യ് പ​ര​സ്യ​നി​ല​പാ​ട് എ​ടു​ത്ത​ത്.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ഖാ​ര്‍​ഗെയെ​ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് വേ​ണ്ടി വോ​ട്ട് ചെ​യ്യാ​ന്‍ എ​ല്ലാ​വ​രോ​ടും അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​താ​യും ദി​ഗ്‌​വി​ജ​യ് ഫേ​സ്ബു​ക്കി​ല്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *