0 Comments

ബം​ഗ​ളൂ​രു: 2023ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള കോ​ൺ​ഗ്ര​സി​ന്റെ ഭാ​ര​ത് ജോ​ഡോ യാ​ത്ര വെ​ള്ളി​യാ​ഴ്ച ക​ല്യാ​ണ ക​ർ​ണാ​ട​ക (ഹൈ​ദ​രാ​ബാ​ദ്-​ക​ർ​ണാ​ട​ക) മേ​ഖ​ല​യി​ലെ ബെ​ള്ളാ​രി​യി​ൽ പ്ര​വേ​ശി​ക്കും. കോ​ൺ​ഗ്ര​സി​ന്റെ പ​ഴ​യ ത​ട്ട​കം​കൂ​ടി​യാ​യ ബെ​ള്ളാ​രി ക​ർ​ണാ​ട​ക രാ​ഷ്ട്രീ​യ​ത്തി​ൽ ഏ​റെ സ്വാ​ധീ​നം ചെ​ലു​ത്തി​യ മേ​ഖ​ല​കൂ​ടി​യാ​ണ്.

ക​ന്യാ​കു​മാ​രി​യി​ൽ​നി​ന്നാ​രം​ഭി​ച്ച ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ 37ാം ദി​ന​ത്തി​ലാ​ണ് 1000 കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ട് ബെ​ള്ളാ​രി ന​ഗ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ക. അ​ന്ത​രി​ച്ച ബി.​ജെ.​പി നേ​താ​വ് സു​ഷ​മ സ്വ​രാ​ജി​നെ സോ​ണി​യ ഗാ​ന്ധി ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ട്ട മ​ണ്ഡ​ല​മാ​ണ് ബെ​ള്ളാ​രി.

Leave a Reply

Your email address will not be published. Required fields are marked *