0 Comments

ജിജു അശോകൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “പുള്ളി”.  ചിത്രത്തിൻ്റെ ടീസർ  റിലീസ് ചെയ്തു .

സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ സൂഫിയായെത്തി ദേവ് മോഹൻ ആണ് ചിത്രത്തിലെ നായകൻ. കമലം ഫിലിംസിൻ്റെ ബാനറിൽ ടി ബി രഘുനാഥൻ ആണ് ചിത്രം നിർമിക്കുന്നത്. ഉറുമ്പകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങൾക്കു ശേഷം എത്തുന്ന മൂന്നാമത്തെ ചിത്രമാണിത്.

ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, സെന്തിൽ കൃഷ്ണ, വെട്ടുകിളി പ്രകാശ്, സുധി കോപ്പ, രാജേഷ് ശർമ്മ, ശ്രീജിത്ത രവി, വിജയകുമാർ, അബിൻ ബിനോ, പ്രതാപൻ, മീനാക്ഷി, ഇന്ദ്രജിത്ത് ജഗൻ, ടീനാ ഭാട്ടിയ, തുടങ്ങിയ ഒരുപിടി അഭിനേതാക്കൾ ദേവ് മോഹനൊപ്പം ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.ബിനു കുര്യൻ ഛായാഗ്രാഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ്- ദീപു ജോസഫ്, സംഗീതം-ബിജിബാൽ, കല-പ്രശാന്ത് മാധവ്

 

Leave a Reply

Your email address will not be published. Required fields are marked *