0 Comments

മസ്‌കറ്റ്: ഒമാനിലേക്ക് കടത്തിയ ഇലക്ട്രോണിക് സിഗരറ്റുകളും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി.  800ലേറെ ഇലക്ട്രോണിക് സിഗരറ്റുകളും 76 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങളുമാണ് ഹത്ത പോര്‍ട്ട് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത് .

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒമാനില്‍ പ്രവാസികള്‍ ഉപയോഗിച്ചിരുന്ന സ്ഥലത്ത് നിന്ന് നിരോധിത സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും പിടികൂടിയിരുന്നു. ഒമാന്‍ കസ്റ്റംസ് തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് സിഗരറ്റും പുകയിലെ ഉല്‍പ്പന്നങ്ങളും കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *