0 Comments

യു.​എ.​ഇ​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത മു​ട​ൽ​മ​ഞ്ഞി​ന് സാ​ധ്യ​ത​യെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. രാ​ത്രി​യും രാ​വി​ലെ​യു​മാ​ണ്​ കൂ​ടു​ത​ൽ മൂ​ട​ൽ​മ​ഞ്ഞ് ശ​ക്ത​മാ​വു​ക.

പ​ല എ​മി​റേ​റ്റു​ക​ളി​ലും പ്ര​ദേ​ശ​ങ്ങ​ളി​ലും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ യെ​ല്ലൊ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ദൂ​ര​ക്കാ​ഴ്ച തീ​രെ കു​റ​യും എ​ന്ന​തി​നാ​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ അ​തി​ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി യു.​എ.​ഇ​യി​ൽ ശ​ക്ത​മാ​യ മൂ​ട​ൽ​മ​ഞ്ഞാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *