0 Comments

ദു​ബൈ​യി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ ഒ​രു മ​ര​ണം. ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ൽ റാ​ശി​ദി​യ പാ​ല​ത്തി​നു​സ​മീ​പം വ്യാ​ഴാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും അ​ഞ്ചു​പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ര​ണ്ട്​ ട്ര​ക്കു​ക​ളും നാ​ലു ചെ​റു വാ​ഹ​ന​ങ്ങ​ളും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച​ത്​ ഒ​രു വാ​ഹ​ന​ത്തി​ന്റെ ഡ്രൈ​വ​റാ​ണ്. വാ​ഹ​ന​ങ്ങ​ൾ പ​ര​സ്‌​പ​രം സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ക്കാ​ത്ത​താ​ണ്​ അ​പ​ക​ട​ത്തി​ന്​ കാ​ര​ണ​മാ​യ​ത്.

ആ​ദ്യം ട്ര​ക്ക് മു​ന്നി​ലു​ള്ള ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യും പി​ന്നീ​ട്​ മ​റ്റു വാ​ഹ​ന​ങ്ങ​ളും അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യു​മാ​യി​രു​ന്നു. സി​മ​ന്‍റും ഇ​ഷ്ടി​ക​യും നി​റ​ച്ച ട്ര​ക്ക്​ അ​പ​ക​ട​ത്തി​ൽ പെ​ട്ട​തോ​ടെ റോ​ഡി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *