0 Comments

ദുബായ് : ഈ വർഷത്തെ 30 ദിവസത്തെ ദുബായ് ഫിറ്റ്‌നെസ് ചലഞ്ചിന് (ഡി.എഫ്.സി.)  തുടക്കമായി. ആറാമത് എഡിഷനിൽ വൻ ജനപങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

നവംബർ 27 വരെ ഓരോ വ്യക്തിയും ദിവസം 30 മിനിറ്റ് നേരം വ്യായാമംചെയ്ത് ആരോഗ്യജീവിതം നയിക്കുക എന്നതാണ് ഡി.എഫ്.സി.യിലൂടെ ഉദ്ദേശിക്കുന്നത്. കഴിഞ്ഞവർഷം 16.5 ലക്ഷം ആളുകളാണ് പങ്കെടുത്തത്.

കോവിഡ് ഭീതിയൊഴിയുകയും നിയന്ത്രണങ്ങളെല്ലാം എടുത്തുകളയുകയുംചെയ്ത അവസ്ഥയിൽ ഈവർഷം അതിലുമേറെ പങ്കാളിത്തം പ്രതീക്ഷിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *