0 Comments

യു​പി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​ലി​ഗ​ഡി​ൽ സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് കാ​റു​ക​ളി​ലും ടെം​പോ​ക​ളി​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ചു പേർ മരിച്ചു.   12 പേർ​ക്ക് പ​രി​ക്കേ​റ്റു.

ചൊ​വ്വാ​ഴ്ച രാ​ത്രി ഹൈ​വേ​യി​ൽ ജ​ട്ടാ​രി​ക്കും ത​പ്പ​ൽ ടൗ​ണി​നു​മി​ട​യി​ലാ​ണു സം​ഭ​വം. പ​ഞ്ചാ​ബി​ൽ നി​ന്നു വ​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ടം ഉണ്ടാക്കിയത്. മൂ​ന്നു പേ​ർ ത​ത്ക്ഷ​ണം മ​രി​ച്ചു. ര​ണ്ടു പേ​ർ ആ​ശു പ​ത്രി​യി​ൽ എ​ത്തി​ച്ച ശേ​ഷ​മാ​ണ് മ​രി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *