0 Comments

ഹെെദരാബാദ്: കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ തെ​ല​ങ്കാ​ന​യി​ലെ പ​ര്യ​ട​നം പൂ​ര്‍​ത്തി​യാ​യി. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് 15 ദി​വ​സ​ത്തെ തെ​ല​ങ്കാ​ന പ​ര്യ​ട​നം പൂ​ര്‍​ത്തി​യാ​ക്കി രാ​ഹു​ലും സം​ഘ​വും മ​ഹാ​രാ​ഷ്‌​ട്ര​യി​ലേ​ക്ക് ക​ട​ന്ന​ത്.

തെ​ല​ങ്കാ​ന​യി​ലെ അ​നു​ഭ​വ​ങ്ങ​ൾ​ തു​ട​ർയാ​ത്ര​യ്ക്ക് പ്ര​ചോ​ദ​ന​മാ​യെ​ന്നും പ​ദ​യാ​ത്ര വി​ജ​യ​മാ​ക്കി​യ ജ​ന​ങ്ങ​ളു​ടെ സ്നേ​ഹ​ത്തി​നും സ​ഹ​ക​ര​ണ​ത്തി​നും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും രാ​ഹു​ൽ ഗാ​ന്ധി ട്വിറ്ററിൽ കുറിച്ചു. 14 ദി​വ​സ​മാ​ണ് മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ യാ​ത്ര ഉ​ണ്ടാ​വു​ക. സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് ത​മി​ഴ്‌​നാ​ട്ടി​ലെ ക​ന്യാ​കു​മാ​രി​യി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച പ​ദ​യാ​ത്ര കേ​ര​ളം, ക​ര്‍​ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ണ് ​മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ എ​ത്തു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *