0 Comments

മഹാരാഷ്ട്രയിൽ പിതാവിനെ മകൻ അടിച്ചു കൊലപ്പെടുത്തി. 60 വയസുകാരനായ ദേവിദാസ് സൂര്യവംശിയെ പ്ലൈവുഡ് സ്ലാബ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു മകൻ. അച്ഛനും മകനും തമ്മിൽ നാളുകളായി തർക്കം നിലനിന്നിരുന്നു . സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

താനെ ജില്ലയിലെ അംബർനാഥ് പട്ടണത്തിൽ ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം.  ഇയാൾ സംഭവസ്ഥലത്ത് വച്ച് തന്നെ കൊലപ്പെടുത്തുകയും ചെയ്തു. പൊലീസെത്തി തദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *