0 Comments

അബുദാബി: പ്രവാസി മലയാളി അബുദാബിയില്‍ മരിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശി കെ അമീന്‍ (38) ആണ് ഹൃദയാഘാതം മൂലം അബുദാബിയില്‍ മരിച്ചത്.

അബുദാബി-കുഞ്ഞിമംഗലം കെഎംസിസി പ്രവര്‍ത്തകനായിരുന്നു. പിതാവ്: ടി പി കെ മൊയ്തീന്‍, മാതാവ്: ആമിന, ഭാര്യ: ഹാമിദ, നാലു മക്കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *