0 Comments

ഡൽഹി: ഡൽഹിയിൽ ആശുപത്രിയിൽ തീപിടിത്തം. ഗ്രേറ്റർ കൈലാഷ് മേഖലയിലെ ഫിനിക്സ് ആശുപത്രിയുടെ ബേസ്മെന്‍റിലാണ് തീപിടിത്തമുണ്ടായത്. ആർക്കും ജീവഹാനി സംഭവിച്ചതായി റിപ്പോർട്ടില്ല.

അഗ്നിശമനസേനയുടെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തെത്തി ഒരു മണിക്കൂറിനകം തീയണച്ചു. തീപിടിത്തമുണ്ടാകാനുള്ള കാരണം എന്താണെന്ന് പരിശോധിക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *