0 Comments

മനാമ: ന്യൂഇയറിനോട് അനുബന്ധിച്ച് ബഹ്‌റൈനില്‍ അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ പുറപ്പെടുവിച്ച സര്‍ക്കുലര്‍ അനുസരിച്ച് മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ജനുവരി ഒന്നിന് അവധി ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *