
പൂക്കളോടും പ്രകൃതിയോടും അഭിനിവേശമുള്ള നിരവധി പേരെ അഹമ്മദാബാദിലെ പുഷ്പ പ്രദർശനം ആകർഷിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.. അംദവാദ് മുനിസിപ്പൽ കോർപ്പറേഷന്റെ ട്വീറ്റിന് മറുപടിയായി മോദി ട്വീറ്റ് ചെയ്തു:
“രസകരമായി തോന്നുന്നു. വർഷങ്ങളായി, അഹമ്മദാബാദിലെ പുഷ്പ പ്രദർശനം പൂവണിയുകയും പൂക്കളോടും പ്രകൃതിയോടും താൽപ്പര്യമുള്ള നിരവധി ആളുകളെ ആകർഷിക്കുകയും ചെയ്യുന്നു .”