
പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇൻഡോറിലെത്തും.
“പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നതിനായി ഇന്ന്, ജനുവരി 9 ന് ഊർജ്ജസ്വല നഗരമായ ഇൻഡോറിലെത്താൻ കാത്തിരിക്കുകയാണ്. ആഗോളതലത്തിൽ തന്നെ വേറിട്ടുനിൽക്കുന്ന നമ്മുടെ പ്രവാസികളുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള മികച്ച അവസരമാണിത്.”, അദ്ദേഹം ട്വീറ്റ് ചെയ്തു.