0 Comments

മസ്കത്ത്: പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ വാക സ്വദേശി കുന്നത്തുള്ളി കുട്ടന്റെ മകൻ മനോജ്‌ (53) ആണ് ഹൃദയാഘാതം മൂലം ഒമാനിലെ ഇബ്രിയിൽ വെച്ചു മരണപ്പെട്ടത്.

മാതാവ് – ലക്ഷ്മിക്കുട്ടി. ഭാര്യ – സംഗീത. മക്കൾ – അബിൻ കെ മനോജ്, ആർദ്ര കെ മനോജ്. ഇബ്രി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *