0 Comments

 

കൊല്ലം: റവന്യു ജില്ലാ കായികമേളയിൽ ‌ഡിസ്കസ് ത്രോയിൽ മികവ് പുല‌‌ർത്തി ആദിത് ജോൺ സ്കോട്ട്. തങ്കശ്ശേരി ഇൻഫന്റ് ജീസസ് സ്കുളിലെ എട്ടാം ക്ലാസ് വിദ്യാ‌ർത്ഥിയാണ്. ദേശീയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത് ആദ്യ പതിനെട്ടിൽ ഏഴാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. മാ‌ർസൽ ഡെയിലിൽ ജോൺ സ്കോട്ടിന്റെയും ബിന്ദുവിന്റെയും മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *