
വിഎസ് അച്യുതാനന്ദൻ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ മലയാളികൾക്ക് ഓണാശംസകൾ അറിയിച്ചു. അതിജീവനത്തിന് ഒരു ഓണക്കാലം. അകന്നിരിക്കും പോഴും മനസ്സിന്റെ അടുപ്പത്തിനും ഐക്യത്തിനും മലയാളികൾ പ്രാധാന്യം നൽകുന്നു എന്ന് വി എസ്.
ഫെയ്സ്ബുക്ക് കുറുപ്പിന്റെ പൂർണ്ണരൂപം
അകന്നിരിക്കുമ്പോഴും മനസ്സുകളുടെ അടുപ്പത്തിനും ഐക്യത്തിനും പ്രാധാന്യം ഏറെയാണ്. തികച്ചും സുരക്ഷിതരായി ഓണം ആഘോഷിക്കുന്ന ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.