0 Comments

 

കോവിഡ് ജാഗ്രതയുടെ ഭാഗമായി തെലുങ്ക് നടന്‍ പ്രഭാസ് സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു. പ്രഭാസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ”എല്ലാവരും ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും പ്രഭാസ് പ്രതികരിച്ചു.

അടുത്തിടെയാണ് പുതിയ സിനിമയുടെ ചിത്രീകരണത്തിനായി പ്രഭാസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ജോര്‍ജിയയിലെത്തിയത്. എന്നാൽ പിന്നീട് നാട്ടിൽ തിരിച്ചെത്തിയതോടെയാണ് താരം ജാഗ്രത നിർദേശത്തിന് വിധേയനായത്. അതേസമയം നടി പൂജ ഹെഡ്‌ഗെയും നേരത്തെ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!