0 Comments

 

സംസ്ഥാനത്ത് മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഷാഹിന്‍ബാഗിലെ പൗരത്വ നിയമത്തിനെതിരെയുള്ള സമരപന്തല്‍ പൊലീസ് ഒഴിപ്പിച്ചു. 101 ദിവസമായി തുടരുന്ന സമരപന്തലാണ് പൊലീസ് ഒഴിപ്പിച്ചിരിക്കുന്നത്. പൊലീസ് ബലം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ ഒഴിപ്പിച്ചത്. ആറ് സ്ത്രീകളെയും മൂന്ന് പുരുഷന്‍മാരെയും 144 ലംഘിച്ചു എന്ന പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!