0 Comments

കോ​ൽ​ക്ക​ത്ത: കൊറോണ വൈറസ് ബാധ പ്രതിരോധത്തിന്റെ സാഹചര്യത്തിൽ രാജ്യത്ത് ‘ലോ​ക്ക് ഡൗ​ൺ’ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ പ​ശ്ചി​മ ബം​ഗാ​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ് എത്തി. സർക്കാർ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ ലാ​ത്തി​യ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളാ​ണ് പോ​ലീ​സ് സ്വീകരിച്ചിരിക്കുന്നത്.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ളും വ്യപകമായി കൊണ്ടിരിക്കുകയാണ്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ന്ന​തും ലാ​ത്തി​പ്ര​യോ​ഗം ന​ട​ത്തു​ന്ന​തു​മെ​ല്ലാം ദൃ​ശ്യ​ങ്ങ​ളി​ൽ വ്യക്തമായി കാണാൻ കഴിയുന്നുണ്ട്. സൈ​ക്കി​ൾ റി​ക്ഷ​ക​ളി​ൽ സ​ഞ്ച​രി​ച്ച​വ​രെ ത​ട​ഞ്ഞു നി​ർ​ത്തി സൈ​ക്കി​ളി​ന്‍റെ കാ​റ്റൂ​രി വി​ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളും ഇതിലുണ്ട്.

നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ എടുക്കുമെന്നാണ് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *