0 Comments

 

അ​മൃ​ത്സ​ര്‍: ആത്മീയ ഗായകനായ പ​ത്മ​ശ്രീ നി​ര്‍​മ​ല്‍ സിംഗ് കൊവി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. 62 വയസായിരുന്നു . വ്യാഴാഴ്ച പു​ല​ര്‍​ച്ചെ 4.30ന് അമൃത്സറിലായിരുന്നു അ​ന്ത്യം.ആ​സ്മ രോ​ഗി​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം വി​ദേ​ശ​ത്ത് നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. എ​ന്നാ​ല്‍ രോ​ഗം മൂ​ര്‍​ച്ഛി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം വെ​ന്‍റി​ലേ​റ്റ​റി​ല്‍ പ്ര​വേ​ശി​പ്പിച്ചെ​ങ്കി​ലും പു​ല​ര്‍​ച്ച​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

വി​ദേ​ശ​ത്ത് നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ​തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്കും സു​ഹൃ​ത്തു​ക്ക​ള്‍​ക്കെു​മൊ​പ്പം ഡ​ല്‍​ഹി, ഛത്തീ​സ്ഖ​ണ്ഡ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ദ്ദേ​ഹം പ്രാ​ര്‍​ഥ​ന ച​ട​ങ്ങു​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. ഇ​യാ​ളു​ടെ മൂ​ന്ന് മ​ക്ക​ളും ഭാ​ര്യ​യും ഡ്രൈ​വ​റും ഇദ്ദേഹവുമായി അടുത്തിടപഴകിയ മ​റ്റ് ആ​റ് പേ​രും ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!