0 Comments

ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയും മൃതദേഹം പൊലീസ് കത്തിക്കുകയും ചെയ്ത സംഭവത്തിൽ, പ്രതികളെ ന്യായീകരിച്ച് ഭരണകക്ഷിയായ ബി.ജെ.പി. ഹഥ്‌റാസ് മുൻ എം.എൽ.എയും ബി.ജെ.പി നേതാവുമായ രാജ്‌വിർ സിങ് പഹൽവാൻ ആണ് മാധ്യമങ്ങളെ വിമർശിച്ചും ബലാത്സംഗ ആരോപണം നിഷേധിച്ചും രംഗത്തെത്തിയത്.

പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ നുണപരിശോധനക്ക് വിധേയരാക്കണമെന്ന യോഗി ആദിത്യനാഥ് സർക്കാറിന്റെ നിലപാടിനെ സ്വാഗതം ചെയ്യുകയാണെന്നും ബലാത്സംഗം നടന്നിട്ടില്ലെന്നും പഹൽവാൻ പറഞ്ഞു. ബി.ജെ.പി പ്രവർത്തകരുടെ പ്രകടനത്തിനിടെ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു നേതാവ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!