0 Comments

മുംബൈ:ബന്‍ജാറ സമുദായത്തിന്റെ ആത്മീയ നേതാവ് ഗുരു റാംറാവു മഹാരാജ് അന്തരിച്ചു. ശനിയാഴ്ചയാണ് അദ്ദേഹം അന്തരിച്ചത്.വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ദാരിദ്ര്യത്തിനെതിരെ പോരാടിയ വ്യക്തിയായിരുന്നു റാംറാവു മഹാരാജെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.തിങ്കളാഴ്ച അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കും

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!