0 Comments

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ പ്ര​തി​ദി​ന എ​ണ്ണം വീ​ണ്ടു അ​മ്പ​തി​നാ​യി​ര​ത്തി​നു മു​ക​ളി​ല്‍. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 50,209 പേ​ര്‍​ക്കാ​ണ് പുതുതായി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 704 പേ​ര്‍ മ​രി​ച്ചു.

ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 83,64,086 ആ​യി. മ​ര​ണ​സം​ഖ്യ 1,24,315 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 5,27,962 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 77,11,809 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഡ​ല്‍​ഹി, മ​ഹാ​രാ​ഷ്ട്ര, ബം​ഗാ​ള്‍, കേ​ര​ളം, ക​ര്‍​ണാ​ട​കം തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്ന​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!