0 Comments

പട്‌ന: ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂ‌ർത്തിയായി. ഇരുപത് മണിക്കൂറോളം നീണ്ട വോട്ടെണ്ണലിനൊടുവില്‍ എന്‍ ഡി എ സഖ്യം നേരിയ പൂരിപക്ഷത്തോടെ അധികാരം നിലനിർത്തി. 243 അംഗ സഭയില്‍ 125 സീറ്റുകളാണ് ജെ ഡി യു, ബി ജെ പി സഖ്യം നേടിയത്.

ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് വോട്ടെണ്ണൽ പൂർത്തിയായത്. മ​ഹാ​മു​ന്ന​ണി​ 110​ ​സീ​റ്റു​ക​ളി​ലൊ​തു​ങ്ങി. ​എ​ന്നാ​ൽ​ 75​ ​സീ​റ്റു​ക​ൾ​ ​നേ​ടി​ ​ആ​ർ ജെ ഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബി ജെ പി ൭൪ സീറ്റുകളിൽ തൊട്ടുപിന്നാലെയെത്തി. അ​തേ​സ​മ​യം,​ ​നി​തീ​ഷ് ​കു​മാ​റി​ന്റെ​ ​പാ​ർ​ട്ടി​യാ​യ​ ​ഐ​ക്യ​ ​ജ​ന​താ​ദ​ൾ​ ​വ​ലി​യ​ ​ത​ക​ർ​ച്ച​യാ​ണ് ​നേ​രി​ട്ട​ത്. ​അ​വ​ർ​ക്ക് ​വെ​റും​ 43 ​സീ​റ്റേ​ ​നേ​ടാ​നാ​യു​ള്ളൂ.

 

എ​ൻ ഡി എ​ യി​ൽ​ ​ബി ജെ പി ആണ് ഏറ്ററ്വും വലിയ നേട്ടമുണ്ടാക്കിയത്. ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ 53​ ​സീ​റ്റാ​യി​രു​ന്നു.ഭ​ര​ണ​വി​രു​ദ്ധ​ ​വി​കാ​രം​ ​നേ​രി​ട്ട​ ​ഐ​ക്യ​ദ​ളി​ന് ​സി​റ്റിം​ഗ് ​സീ​റ്റു​ക​ൾ​ ​അ​ട​ക്കം​ 28​ ​സീ​റ്റു​ക​ൾ​ ​ന​ഷ്ട​മാ​യി. ക​ഴി​ഞ്ഞ​ ​ത​വ​ണ​ 70​ ​സീ​റ്റു​ണ്ടാ​യി​രു​ന്നു.സ​ഖ്യ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യ​ ​ഇ​ട​തു​പാ​ർ​ട്ടി​ക​ൾ​ ​വ​ൻ​ ​നേ​ട്ട​മു​ണ്ടാ​ക്കി.

Author

rahnarihas@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!