0 Comments

മുംബൈ: ബലാത്സംഗ കേസ്​ പ്രതിക്ക്​ ജാമ്യം ലഭിച്ചതറിഞ്ഞു മനം നൊന്ത്​ 16 കാരി ജീവനൊടുക്കി .ത​ട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്​ത പ്രതിക്ക് കോടതി ​ ജാമ്യം അനുവദിച്ചത് അറിഞ്ഞതോടെ പെണ്‍കുട്ടി മാനസിക വിഷമത്തിലാവുകയായിരുന്നു .

തുടര്‍ന്ന്​ തിങ്കളാഴ്ച കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു പെൺകുട്ടിയെ . രണ്ടാനമ്മയുടെ ബന്ധുവാണ് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്തത്‌ .

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *