
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട റിയ ചക്രബർത്തിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് സി ബി ഐ. തുടർച്ചായി 4 ദിവസമായി റിയയെ ചോദ്യം ചെയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ തുടർച്ചയായി റിയയെ ചോദ്യം ചെയ്തിരുന്നു.
റിയയുടെ മറുപടിയിൽ തൃപ്തികരമല്ലെന്നും അതിനാലാണ് വീണ്ടും ചോദ്യം ചെയുന്നതെന്നു സി ബി ഐ. സുശാന്തിന്റെ സഹോദരി മീട്ടു സിംഗിനേയും ചോദ്യം ചെയ്യാൻ സാധ്യത ഉണ്ടെന്നാണ്. റിയ ഡ്രഗ്സ് ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും സുശാന്തിന് നല്കാറുണ്ടായിരുന്നു എന്ന തരത്തിലാണ് ആരോപണങ്ങൾ വന്നിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ചോദ്യം ചെയ്യൽ എന്നാണ്.