
തിരുവോണ ദിവസം എല്ലാ മലയാളികൾക്കും ഓണാശംസകൾ അറിയിച്ചു അമിത് ഷാ.
എല്ലാവർക്കും സന്തോഷവും സമാധാനത്തിന്റെയും ഓണം ആവട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശംസ. അദ്ദേഹത്തിന്റെ ട്വിറ്റെർ പേജിലൂടെ ആണ് ആശംസകൾ അറിയിച്ചത്.
പ്രധാന മന്ത്രി നരേന്ദ്ര മോഡിയും എല്ലാവർക്കും ഓണാശംസകൾ അറിയിച്ചിരുന്നു. കർഷകർക്ക് നന്ദി പറഞ്ഞും, എല്ലാവർക്കും സന്തോഷത്തിന്റെയും ഐക്യത്തിന്റെയും ഒരു ഓണം ആവട്ടേയെന്ന് പ്രാർഥിക്കുന്നവെന്നും അദ്ദേഹം പറഞ്ഞു.